"അവന് വരും..വരാതിരിക്കില്ല!!
കോളേജ് ഫെസ്റ്റ് അടുത്തതോടെ കലാപരിപാടിക്ക് പേര് കൊടുത്ത വിദ്യാര്‍ത്ഥികളെല്ലാം റിഹേഴ്സല്‍ തിരക്കിലാണ്.! ഇത് കണ്ട ബാബുവിനും ഒരു നാടകത്തില്‍ അഭിനയിക്കണമെന്നു തോന്നി. അങ്ങിനെ ഫെസ്റ്റിന്റെ ദിവസം അടുത്തെത്തി..!! പ്രിന്‍സിപ്പാള്‍ ആളൊരു ചൂടനാണ്..ദേഷ്യം വന്നാല്‍ അടിയല്ല നല്ല ഇടിയാണ് പതിവ്.!! അതുകൊണ്ട് നാടകം പടിപ്പിക്കാമെന്ന് ഏറ്റ വാസു മാഷ് കാലു മാറിയ വിവരം തുറന്നു പറയാനൊക്കില്ല.!! ഇനി എന്തു ചെയ്യും ?അവര്‍ ധര്‍മ്മ സങ്കടത്തിലായി.!! കൂട്ടുകാരെല്ലാം ഭയന്ന് ബാബുവി “നിങ്ങള്‍ വിഷമിക്കേണ്ട -അത് എനിക്ക് വിട്ടേക്ക് ഞാന്‍ കൈകാര്യം ചെയ്തോളാം.. തൊലിക്കട്ടിയുടെ കാര്യത്തില്‍ ഒരു കുറവും ഇല്ലാത്ത ബാബു കൂട്ടുകാര്‍ക്ക് ധൈര്യം പകര്‍ന്നു.!! അവര്‍ക്ക് സമാധാനമായി ബാബു എന്തെങ്കിലും ഐഡിയ കണ്ടുകൊള്ളും.! കര്ട്ടന് മെല്ലെ മെല്ലെ ഉയര്‍ന്നു..!! ..നീളന്‍ ജുബ്ബയും മുണ്ടും വലിയൊരു കണ്ണടയും തോളില്‍ ഒരു സഞ്ചിയുമായ് ബാബു സ്റ്റേജില്‍ എത്തി ! വേദിയില്‍ പിന്നണി സംഗീതം മുഴങ്ങികൊണ്ടിരുന്നു.!! "അവന് വരും..വരാതിരിക്കില്ല"!!! ബാബു ഉച്ചത്തില്‍ പറഞ്ഞു. എന്നിട്ട് വീണ്ടും അതേ ബെഞ്ചില്‍ പോയിരുന്നു.!! “അവന് വരും..വരാതിരിക്കില്ല!! ബാബു ഒരു കൂസലുമില്ലാതെ വീണ്ടും അതേ ബെഞ്ചില്‍ പോയി ഇരുന്നു.!! കാണികള്‍ മുറുമുറുപ്പും സംസാരവും തുടങ്ങി..!! പ്രിന്‍സിപ്പാള്‍ മുന്നില്‍ തന്നെ ഇരിപ്പുണ്ട്. കാണികളില്‍ ചിലര്‍ കൂവാന്‍ തുടങ്ങി.!! “വരുമെന്ന് കരുതിയിരുന്നു..പക്ഷെ..വരാമെന് “ നീ നാളെ രക്ഷിതാവിനെ കൊണ്ട് വന്ന് ക്ലാസ്സില്‍ കയറിയാല്‍ മതി.. പ്രന്‍സിപ്പാള്‍ ദേഷ്യത്തില്‍ തന്നെയാണ്..!! ബാബുവിന്റെ ഉത്തരം കേട്ട പ്രന്‍സിപ്പാള്‍…..വായ് പൊളിച്ചു നിന്നു പോയി.!!
ബാബു സുഹൃത്തായ ഫൈസലിനോട് കാര്യം പറഞ്ഞു..!!
അങ്ങിനെ ബാബുവും ഫൈസലും മറ്റു കൂട്ടുകാരുമായി ആലോചിച്ചു നാടകത്തിനു പേര് കൊടുത്തു.!
പിറ്റേ ദിവസം മുതല്‍ നാടകറിഹേഴ്സലിന്റെ പേരില്‍ അവര്‍ ക്ലാസ് കട്ട് ചെയ്യാന്‍ തുടങ്ങി.!!
എല്ലാ ദിവസവും ക്ലാസ്സില്‍ നിന്നിറങ്ങി സിനിമാടാക്കീസുകള്‍ മാറി മാറി കയറീ എന്നല്ലാതെ നാടക റിഹേഴ്സലിനെ കുറിച്ച് അവര്‍ ചിന്തിച്ചതേയില്ല .!!
അപ്പോഴാണ് അവരെ നാടകം പഠിപ്പിക്കാമെന്ന് ഏറ്റിരുന്ന വാസു മാഷ് കാലുമാറിയ വിവരം അവര്‍ അറിയുന്നത്.!!
ഇനി എങ്ങിനെ പ്രിന്സിപ്പാളിനോട് വിവരം പറയും..?
നാടകത്തിന്റെ പേരില്‍ എത്ര എത്ര ക്ലാസുകള്‍ കട്ട് ചെയ്തു. !!
മാത്രവുമല്ല ഇതിനെല്ലാം കാരണക്കാരനും അവന് തന്നെയല്ലെ...!
അങ്ങിനെ കാത്തിരുന്ന ആ കലോത്സവ ദിവസം വന്നെത്തി..!!
വേദിയില്‍ കലാപരിപാടികള്‍ ഓരോന്നായി അരങ്ങേറികൊണ്ടിരുന്നു.! അടുത്തത് ബാബുവിന്റെയും കൂട്ടുകാരുടേയും നാടകം.!!
ബാബു പതുക്കെ പതുക്കെ വേദിയിലുള്ള ബെഞ്ചില്‍ വന്നിരുന്നു. വലിയ ഒരു നാടക നടന്റെ ഭാവത്തില്‍.!! .കാണികളെല്ലാം ആകാംശയോടെ നോക്കിക്കൊണ്ടിരിക്കുന്നു.!!
ഫൈസലിനും മറ്റ് കൂട്ടുകാര്‍ക്കും ഹൃദയമിടിപ്പിന്റെ വേഗത കൂടിക്കൂടി വന്നു.!!..ഇവനെന്താണാവോ ചെയ്യാന്‍ പോവുന്നത് എന്നോര്‍ത്ത്.!!!
വേദിയിലെ പിന്നണി സംഗീതവും ആസ്വദിച്ച് ബാബു അനങ്ങാതെ ഇരുന്നു. കുറച്ച് നേരം അതേ ഇരുത്തം പിന്നെ പതുക്കെ എഴുന്നേറ്റ് മൈക്ക് കെട്ടിയിട്ട ഭാഗത്തേക്ക് വന്നു ഒരൊറ്റ ഡയലോഗ്..
പിന്നെയും മിനുറ്റുകള്‍ക്ക് ശേഷം മൈക്കിനടുത്തേക്ക് വന്നു അതേ ഡയലോഗ് തന്നെ.!!.
ബാബു പതുക്കെ ബെഞ്ചില്‍ നിന്നും എഴുന്നേറ്റു ..രണ്ടു ചെരിപ്പും തോളിലുള്ള സഞ്ചിയും കയ്യില്‍ പിടിച്ചു.എന്നിട്ട് കര്ട്ടന് വലിക്കുന്ന കുമാരന്റെ അടുത്ത് ചെന്നു..
കുമാരന് കര്ട്ടന് താഴ്ത്താന്‍ തുടങ്ങിയതും ബാബു കയ്യിലുള്ള ചെരിപ്പും സഞ്ചിയും പിടിച്ചു ഒരൊറ്റ ഓട്ടം.!!
ഫൈസലും കൂട്ടുകാരും മുകളിലത്തെ നിലയില്‍ നിന്നും എല്ലാം നോക്കികാണുകയായിരുന്നു.!! പിറ്റേ ദിവസം പ്രിന്‍സിപ്പാള്‍ ബാബുവിനെ ഓഫീസ് റൂമില്‍ വിളിപ്പിച്ചു.
“സാര്‍ ഞാനൊരു തെറ്റും ചെയ്തിട്ടില്ല. എന്റെ ഭാഗം ഞാന്‍ നന്നായി അഭിനയിച്ചില്ലേ..?
വരാമെന്ന് പറഞ്ഞ ആ.,, കഴുവേറി മോന് വരാത്തതിനു ഞാനെന്തു ചെയ്യാനാ ..
ശരി തന്നെ വരാമെന്ന് പറഞ്ഞ ആള് വരാഞ്ഞത് ബാബൂന്റ്റെ കുഴപ്പം അല്ല തന്നെയുമല്ല ആളുടെ റോല് നന്നായി അഭിനിയിക്ക്യെം ചെയ്തു :)