-
March 5, 2010 at 5:23 AM
നല്ല കഥ... ഒരു കൊച്ചു നെടുവീര്‍പ്പോടെയാണ് വായിച്ചു തീര്‍ത്തത്.
ഹംസക്ക പറഞ്ഞതു പോലെ ഇടയ്ക്ക് ഇങ്ങനെ ഒരു ചെയ്ഞ്ച് നല്ലതാണ്. :)
-
March 5, 2010 at 9:32 AM
കഥ നന്നായി.
അമളിയായി തുടങ്ങിയെങ്കിലും അവസാനമാവുംപോഴേക്കും
വേദനയുടെ നനവോടെ എത്തിച്ചത് കൊള്ളാം.
-
March 5, 2010 at 12:26 PM
hi sinu,
പറ്റിയ അമളികൊണ്ടും,അബദ്ധങ്ങള്‍ കൊണ്ടും ,വായനക്കാരനെ രസിപ്പിച്ച സിനു,കണ്ണിനെയും,മനസ്സിനെയ്യും,ഈറനണിയിപ്പിക്കാന്‍ പോന്ന തികച്ചും,വ്യത്യസ്തമായ ഒരു തീം, വായനക്കാരന്റെ മുന്പില് അവതരിപ്പിച്ചിരിക്കുന്നു.ഹൃദയസ്പര്‍ശിയായ ഒരു ചെറുകഥ.സ്ഥിരം തീം വിട്ടു വ്യത്യസ്തമായ മേച്ചില്‍ ല്‍ പുറം തേടിയുള്ള പ്രയാണം പുതിയ ഒരുപാടു അനുഭവങ്ങള്‍ പകര്‍ത്താന്‍ പ്രാപ്തമാക്കാട്ടെ,മനസ്സിലുള്ളത് പെട്ടെന്ന് പറഞ്ഞു തീര്‍ക്കാനുള്ള വ്യഗ്രത. ഇതില്‍ കാണുന്നു.ശ്രദ്ധിക്കുമല്ലോ.
ആശംസകളോടെ
---ഫാരിസ്
-
March 5, 2010 at 8:43 PM
മനസ്സ് ഒന്ന് വിഷമിച്ചു..
സുബൈര്‍ നല്ല നിലയില്‍ എത്തിയത് കൊണ്ട് ആശ്വാസം ആയി.. ഇല്ലേല് ഒരു ദിവസത്തെ ഉറക്കം പോകാന്‍ ഇത് മതിയായിരുന്നു..
ഇതുപോലെ touching ആയിട്ടുള്ള കഥകള്‍ ഇങ്ങോട്ട് പോരട്ടെ..
-
March 5, 2010 at 11:33 PM
“ഒട്ടകത്തിനെതിരെ കേസില്‍ ഞാന്‍ ഉടച്ച തേങ്ങയുടെ പൂള് കിട്ടിയില്ലാ എന്നു സിനു പറഞ്ഞു. ഇതിന്റെ പൂളെങ്ങാനും അവിടെ കിട്ടിയോ ആവോ..
-
March 6, 2010 at 3:44 PM
കഷ്ടപ്പാടിന്റെ നനവും പ്രതീക്ഷയുടെ ഉണര്‍വും ചേര്‍ന്ന ഒരു അസ്സലു കഥ. ഇനിയും എഴുതൂ... പോയിവരാം.
-
March 6, 2010 at 10:54 PM
സീനൂ നല്ലകഥ...മനസ്സിലെവിടെയോ എന്തോ കൊളുത്തി വലിച്ചതു പോലുള്ള ഒരു നൊമ്പരം.
ഇനിയും വരാം.
-
March 7, 2010 at 12:05 PM
സിനു
മനസ്സിനെ ഒന്ന് വേദനിപ്പിച്ചോ എന്ന് ഒരു സംശയം.. നന്നായിട്ടുണ്ട് അവതരണം..
-
March 7, 2010 at 9:38 PM
ഹംസ..
ഇക്കാ..സൌദിയിലുള്ള നിങ്ങള്‍ക്ക് എവിടെന്നാ ഇത്ര അധികം തേങ്ങയൊക്കെ
നാട്ടീന്നു വരുത്തുന്നതായിരിക്കും അല്ലെ..
ചുമ്മാ പറഞ്ഞതാട്ടോ..
എല്ലാത്തിനും നന്ദിയുണ്ട്.
വീണ്ടും വരണം
ശ്രീ..
ചേട്ടാ എല്ലാ പോസ്റ്റിനും കമന്റ് ഇട്ടു പ്രോത്സാഹിപ്പിക്കുന്നതിനു
ഒത്തിരി നന്ദി.
വീണ്ടും വരിക.
പട്ടേപ്പാടം രാംജി..
സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി.
വീണ്ടും പ്രതീക്ഷിക്കുന്നു.
മാറുന്ന മലയാളി..
അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി.
ഫാരിസ്..
പെട്ടെന്ന് പറഞ്ഞു തീര്‍ക്കാനുള്ള വ്യഗ്രത അല്ല.
ഇനിയും നീട്ടു വലിച്ചു എഴുതിയാല്‍ കഥ ഒരുപാട് നീണ്ട് പോകും
അത് വായക്കാര്‍ക്ക് സുഖമാവില്ല.
നിര്‍ദേശത്തിനും അഭിപ്രായത്തിനും നന്ദി.
വീണ്ടും വരണം
-
March 7, 2010 at 10:11 PM
shaivyam..
അതെ അതാണ് എന്റെയും ആശ്വാസം
കമന്റ്സിന് നന്ദി.
വീണ്ടും വരൂലേ..
കൊള്ളക്കാരന്..
കൊള്ളക്കാര്‍ക്ക് വിഷമം ഒക്കെ വരോ..
അയ്യേ അത് പാടില്ലട്ടോ
ഒന്നുമില്ലെങ്കിലും നിങ്ങള്‍ ഒരു കൊള്ളക്കാരന് അല്ലെ..
ആശ്വാസം ആയല്ലോ..ഇനി പോയി ഉറങ്ങിക്കോളൂട്ടോ..
കൊല്ലക്കാരാ നന്ദിയുണ്ടേ
വീണ്ടും വരുമല്ലോ
എകതാര..
അതിഥിയായി വന്നതില്‍ വളരെ സന്തോഷം
കമന്റ്സിന് നന്ദി.
വീണ്ടും വരണം
ഹംസ..
ഇക്കാ വീണ്ടും വന്നതില്‍ സന്തോഷം
പ്രോത്സാഹനത്തിനു നന്ദി.
ഇക്ക വിഷമിക്കേണ്ട തേങ്ങാ പൂള് കിട്ടിയിട്ടുണ്ട്
pd..
ഓകെ ഓകെ ..കിടന്നോളൂ..
ഇനി കഥ വായിച്ചിട്ട് ഉറക്കം കിട്ടിയില്ലാന്നു പറയരുത്.
കമന്റിയതിനു നന്ദി.
വീണ്ടും വരിക
മനോരാജ്..
സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി.
ഇനിയും വരണം
വഷളന്‍..
ഇനിയും ഇത് തന്നെ പറയണേ..
പോയിട്ട് വരൂ..
കമന്റിയതിനു നന്ദി
വായാടി..
ആദ്യ വരവിനും അഭിപ്രായത്തിനും നന്ദി.
എന്താ കൊളുത്തി വലിച്ചേ..
ആ..തത്തയല്ലേ കൂടെ ഉള്ളത് എന്ത് കണ്ടാലും കൊളുത്തി വലിക്കൂലോ..
വീണ്ടും വരിക
വെള്ളത്തിലാശാന്‍..
അതിഥിയായി വന്നതില്‍ സന്തോഷം
അഭിപ്രായത്തിനു നന്ദി.
എപ്പോഴും വെള്ളത്തില്‍ തന്നെ ആണോ..?
ഇടയ്ക്കൊക്കെ ഒന്ന് കരയില്‍ കയറൂട്ടോ..
വീണ്ടും വരണം
-
March 8, 2010 at 10:47 AM
എന്റെ കണ്ണുകള്‍ സജലങ്ങളായി ...... നല്ല കഥ ! കഥയല്ല ;ജീവിതം ? . ഞാന്‍ ആദ്യമായി ഈ ബ്ലോഗില്‍ ,സങ്കടത്തോടെ പോകുന്നു ഇനിയും വരും .
-
March 8, 2010 at 9:25 PM
ജീവിതം സന്തോഷങ്ങളുടേതുമാത്രമല്ലല്ലോ ...
കൊച്ചു കൊച്ചു സങ്കടങ്ങളും സന്തോഷങ്ങളും എല്ലാം ചേർന്ന ബിരിയാണിപരുവത്തിൽ ...
നല്ലകഥയാട്ടോ....
-
March 9, 2010 at 8:07 AM
കഥ നന്നായി. ഫോട്ടോ വേണ്ടായിരുന്നെന്ന് എനിക്ക് തോന്നുന്നു. പകരം സ്വയം ചിത്രം വരച്ചു ചേര്‍ത്തുകൂടേ?
-
March 9, 2010 at 10:52 PM
ഒന്ന് ശ്വാസം പിടിച്ചാ വായിച്ചെ.
പാമ്പ് കടിച്ച മാനു മരിക്കരുതെയെന്ന് വെറുതെ ആശിച്ച് പോയി.
നന്നായി ട്ടൊ.
-
March 10, 2010 at 5:07 PM
പോസ്റ്റിന്റെ നീളം കണ്ടപ്പോള്‍ ഇത് വായിക്കണോ എന്ന് ചിന്തിച്ചു. വായന തുടങ്ങിയപ്പോ പിടിച്ചിരുത്തിയ പോലെ ആയി. നന്നായി. സര്‍പ്പത്തിന്റെ പടം ഒഴിവാക്കാമായിരുന്നു. ആശംസകള്‍
-
March 11, 2010 at 12:55 PM
ആദ്യമായാണു ഇതു വഴി വരുന്നത്..,
നല്ല കഥ..,വായിച്ച് തീർന്നപ്പോൾ എവിടെയൊക്കെയോ ഒരു നീറ്റൽ അനുഭവപ്പെടുന്നപോലെ...
ഹ്രദയസ്പർശിയായ അവതരണം..
തുടരുക
-
March 11, 2010 at 4:38 PM
രാധിക..
ആദ്യ വരവിനും കമന്റിയതിനും നന്ദി.
ഇനിയും വരണം.
ദിയ..
അഭിപ്രായത്തിനു നന്ദി.
വാണ്ടും വരിക
sm sadique..
ഇക്കാ..അതിഥിയായി വന്നതില്‍ വളരെ സന്തോഷം
ആദ്യമായി വന്നിട്ട് ദുഖത്തോടെ മടങ്ങി അല്ലെ..?
സാരമില്ല ഇക്ക..ഇനി വരുമ്പോ സന്തോഷത്തോടെ അയക്കാന്‍ ശ്രമിക്കാം
ഇനിയും വരണംട്ടോ..
ജീവി കരിവെള്ളൂര്‍..
ആദ്യ വരവിനും അഭിപ്രായത്തിനും നന്ദി.
പിന്നെ..സങ്കടവും സന്തോഷവും ചേര്‍ത്താണ് അല്ലെ ഈ ബിരിയാണി
ഉണ്ടാക്കുന്നത്.
അതിപ്പോഴാട്ടോ കേള്‍ക്കുന്നേ..
വീണ്ടും വരണം.
വെഞ്ഞാറന്..
ഇവിടം സന്ദര്‍ശിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദിയുണ്ട്.
പിന്നെ..ഈ ചിത്രം വര ഒന്നും എനിക്കറിയില്ല മാഷേ..
ഇനിയും വരിക
സുനില്‍..
ആദ്യവരവിനും കമന്റ്സിനും നന്ദി.
ഒ എ ബി..
മാനുക്ക മരിക്കരുതേ എന്ന് ഞാനും ആശിച്ചു പോയി
പക്ഷെ..എന്താ ചെയ്യാ..മനുക്കാക്ക് അത്രേ ആയുസ്സോള്ളൂ എന്ന് കരുതി നമുക്ക് സമാധാനിക്കാം.
കമന്റിയതിനു നന്ദി.
വാണ്ടും വരണംട്ടോ..
രാജി..
ഇവിടം വന്നതില്‍ ഒത്തിരി സന്തോഷം
അഭിപ്രായത്തിനു നന്ദി.
സയനോര..
അഭിപ്രായം രേഖപ്പെടുത്തിയതിനു നന്ദി.
കഥ ഇഷ്ട്ടായി എന്നറിഞ്ഞതില്‍ വളരെ സന്തോഷം
വീണ്ടും വരില്ലേ..
അക്ബര്‍..
ഇവിടെ വന്നതില്‍ സന്തോഷമുണ്ട്ട്ടോ..
കമന്റിയതിനു നന്ദി.
പിന്നെ ഷോക്ക് എങ്ങിനെ ഉണ്ടായിരുന്നു.
ആ വായാടിയെയും കൂട്ടാന്‍ മറന്നില്ലാലോ..?
ഇടയ്ക്കിടെ ഒരു ഷോക്ക് നല്ലതാ..
ഇനിയും ഇവിടെ വരണം
കമ്പര്‍..
ആദ്യ വരവിനും അഭിപ്രായത്തിനും നന്ദി.
വീണ്ടും വരിക
-
March 13, 2010 at 3:50 AM
**സിനു,
അമ്പടി..എനിക്കും, അക്ബറിനും തലയ്ക്ക് നല്ല സുഖമില്ലെന്ന് ബ്ലോഗിലൊക്കെ പാട്ടാക്കി നടക്കുന്നത് നീയാണല്ലേ? നിനക്ക് ഞാന്‍ വെച്ചിട്ടുണ്ട് കാന്താരി.
തലയില്‍ ചെമ്പരത്തിപ്പൂവും വെച്ച് നടക്കുന്നതാരാ? അല്ലാ ആരാ?
-
March 13, 2010 at 1:56 PM
മഴമേഘങ്ങള്‍..
ചേച്ചീ..ആദ്യ വരവിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി.
വീണ്ടും വരണം ചേച്ചീ..
വായാടീ..
വീണ്ടും വന്നതില്‍ സന്തോഷം കൂട്ടത്തില്‍ ദുഖവും
കാരണം വായാടിക്ക് ഈ ഒരു ഗതി വന്നല്ലോ..
തലയില്‍ ചെമ്പരത്തിപൂവ് വെക്കുന്നത് ഞാന്‍ തന്നെ
പക്ഷെ..ചെവിയില്‍ ചെമ്പരത്തി വെച്ച് നടക്കുന്നത് വായാടിയല്ലേ..
താന്‍ ചെയ്യുന്നത് എന്താണെന്ന് താന്‍ തന്നെ അറിയുന്നില്ല.
ആ ഒരു അവസ്ഥയാ ഇപ്പൊ വായാടിയുടെത് എന്നാ ഞാന്‍ കേട്ടത്
അക്ബര്‍ ഇക്കാക്ക് മാറിയല്ലോ..
വായാടിക്ക് അസുഖം കൂടിയെന്നാ തോന്നുന്നേ..
വട്ടാണെന്ന് ബ്ലോഗില്‍ പാട്ടാക്കി നടക്കുന്നത് ഞാനല്ലാട്ടോ
അത് ആ മൂരാച്ചിയാ..
-
March 13, 2010 at 4:48 PM
ഇന്നലെ രാത്രി ഞാന്‍ ഒരു സ്വപ്നം കണ്ടു. എന്നെക്കുറിച്ച് സിനുവിന്റെ പോസ്റ്റില്‍ ആരോ അപഖ്യാതി പറയുന്നു എന്ന്. രാവിലെ തന്നെ ഇവിടെ വന്നു നോക്കിയപ്പോള്‍ സ്വപ്നത്തില്‍ കണ്ടതു സത്യം.
ഹും...എനിക്കിതു തന്നെ വേണം. ആ അക്ബറും പീഡീയും കൂടി തുടങ്ങിവെച്ചതാണീ വട്ടു കഥ. ഒടുവില്‍ കുറ്റം എന്റെ തലയ്ക്കും.
സിനുവിന്റെ കഥ ഞാന്‍ വായിച്ചു. നന്നായിട്ടുണ്ട്. പക്ഷെ ഒരു മുന്നറിയിപ്പ്, ഇനിയും പോസ്റ്റുകളുടെ നീളം കുറച്ചില്ലെങ്കില്‍ ഞാന്‍ വായിക്കില്ല.. ഇതു സത്യം..സത്യം..സത്യം. വായിക്കാതെ "കഥ നന്നായി" എന്ന കള്ളക്കമന്റ് എഴുതാന്‍ എന്നെ നിര്‍ബ്ബന്ധിക്കരുത്..പ്ലീസ്..
പീഡീയുടെ ശിഷ്യത്വം സ്വീകരിക്കൂ...എങ്ങിനെ ചെറിയ പോസ്റ്റുകള്‍ എഴുതാം എന്നു പഠിക്കാം....
-
March 13, 2010 at 6:24 PM
പ്രിയപ്പെട്ട മൂരാച്ചീ..
ഇവിടെ അതിഥിയായി വന്നതില്‍ വളരെ സന്തോഷം
കഥ വായിച്ചതില്‍ അതിലേറെ സന്തോഷം ഒപ്പം നന്ദിയും
മൂരാച്ചി സ്വപ്നം കണ്ടത് നടന്നു അല്ലെ..?
മൂരാച്ചി അല്ലാലെ..വട്ടു കഥ പ്രചരിപ്പിച്ചത്
പാവം മൂരാച്ചി..ഞാന്‍ അങ്ങയെ തെറ്റിദ്ധരിച്ചു പോയി
ഈ ഉള്ളവളോട് പൊറുക്കണേ..
ആ പി ഡി യാണ് ഇതിനെല്ലാം കാരണക്കാരന്‍
മൂരാച്ചി പകരം ചോദിക്കണംട്ടോ ഞാനും ഉണ്ടാവും കൂടെ
മൂരാചിക്ക് വേണ്ടി പോസ്റ്റുകളുടെ നീളം കുറക്കാന്‍ ഇനി ഞാന്‍ ശ്രദ്ധിക്കാം
പക്ഷെ..പി ഡി യുടെ ശിഷ്യത്വം സ്വീകരിക്കാന്‍ മാത്രം എന്നെ നിര്‍ബന്ധിക്കരുത്.
-
March 14, 2010 at 4:27 PM
സിനു പറഞ്ഞു... പക്ഷെ..പി ഡി യുടെ ശിഷ്യത്വം സ്വീകരിക്കാന്‍ മാത്രം എന്നെ നിര്‍ബന്ധിക്കരുത്. {ഹോ എന്തോരഹങ്കാരം എന്തോരഹങ്കാരം}
-
March 17, 2010 at 1:19 AM
**സിനു,
ഇതെന്തായിത്? ബ്ലോഗില്‍ ആകെപ്പാടൊരു ജഗപൊക!!
തലിയില് പണ്ട് ചെമ്പരത്തിപ്പൂവായിരുന്നു...പകരം ഇപ്പോ വെറെന്തോ ഒരു കിടിലാണ്ടി തൂക്കിയിട്ടിരിക്കുന്നു, അല്ലാ സിനു, ഞാന്‍ അറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവാ..കുട്ടിക്ക് തലയില്‍ വല്ലതും കെട്ടിതൂക്കിയിട്ടില്ലെങ്കില് ഉറക്കം വരില്യേ?
-
March 17, 2010 at 11:25 AM
പേരില്‍ മാത്രമേ വെള്ളമുള്ളൂ.. വെള്ളത്തിലിറങ്ങാന്‍ ആശാന് പേടിയാണ്.. :) :)
പിന്നെ ഒരു ഗമക്കാണ് വെള്ളം ചേര്‍ത്തത്.. :)
-
March 20, 2010 at 8:47 AM
ഞാനെപ്പോഴും വൈകിയാനല്ലോ എത്തുന്നത്! ഇനി ഏതായാലും അതുണ്ടാകില്ല.
കഥ നന്നായി സിനു, വളരെ ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചു. അഭിനന്ദനങ്ങള്‍.
-
March 20, 2010 at 12:49 PM
കഥയുടെ രണ്ട് ഭാഗങ്ങള്‍ തമ്മില്‍ വേര്‍തിരിച്ചിരുന്ന ആ ഫോട്ടോ (ഗള്‍ഫ്)ഒഴിവാക്കേണ്ടിയിരുന്നില്ല
-
March 21, 2010 at 11:30 AM
കഥാകാരീ...പടച്ചോനെ വിചാരിച്ച് ആ സുബൈറിനെ പാംബ് കടിക്കാതെയും വണ്ടിയിടിക്കാതെയും അങ് വീട്ടിലെത്തിക്കണേ....
കഥയുടെ അവസാനമാണ് ശ്വാസം നേരേ വീണത്!
-
March 21, 2010 at 4:00 PM
ഒഴാക്കന്..
ഞാന്‍ കരയിപ്പിച്ചില്ലല്ലോ..അച്ചായന് കരഞ്ഞതല്ലേ..
വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി.
വീണ്ടും വരണെ..
കൂതറ ഹാഷിം..
അതിഥിയായി വന്നതില്‍ വളരെ സന്തോഷം.
അഭിപ്രായത്തിനു നന്ദി.
വീണ്ടും ഒരു നന്ദി കൂടെ ഉണ്ട്.
ഈ നന്ദി എന്റെ ബ്ലോഗ് സുന്ദരമാക്കിയതിനുട്ടോ..
വീണ്ടും വരണം
പാലക്കുഴി..
സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി.
വീണ്ടും വരിക
പി ഡി..
വീണ്ടും വന്നതില്‍ സന്തോഷം
മൂരാച്ചി നിര്‍ബന്ധിച്ചത് കാരണം ഞാന്‍ പി ഡി യുടെ ശിഷ്യത്വം
സ്വീകരിക്കാന്‍ തീരുമാനിച്ചതായിരുന്നു.പക്ഷെ..ആ..വായാടി
എന്നെ വിലക്കി
അതുകൊണ്ടായിരുന്നു ഞാന്‍ അങ്ങിനെ പറഞ്ഞത്
അല്ലാതെ അഹങ്കാരം ഒന്നുമല്ലാട്ടോ
ജയന്..
ആദ്യ വരവിനും അഭിപ്രായത്തിനും നന്ദി.
പടങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്.
വായാടി..
വായാടീ..വീണ്ടും വീണ്ടും വന്നതില്‍ വളരെ വളരെ സന്തോഷം
ബ്ലോഗിലെ ജഗ പുക ഒഴിവാക്കിയിട്ടുണ്ട്
പിന്നെ തലയിലെ കാര്യം..അത് അവിടെ കിടക്കട്ടെ വായാടി
വെള്ളത്തിലാശാന്‍..
വീണ്ടും കണ്ടതില്‍ വളരെ സന്തോഷം
വെള്ളം ഗമക്ക് ചേര്‍ത്തതല്ലേ..
ആശാനെ കണ്ടാല്‍ എന്തൊരു ഗമയാ..
വെള്ളം ചേര്‍ത്തത് കൊണ്ടാവും അല്ലെ..?
ഫൈസല്‍..
ആദ്യ വരവിനും അഭിപ്രായത്തിനും നന്ദി
വീണ്ടും വരണം
രാധിക..
വീണ്ടും വന്നതില്‍ സന്തോഷം
ജയരാജ്..
അതിഥിയായതില്‍ സന്തോഷം
കമന്റ്സിന് നന്ദി.
തിരിച്ചും ആശംസകള്‍ നേരുന്നു.
വീണ്ടും വരിക
ജിത്തു..
ജിത്തു എവിടെ ആയിരുന്നു കാണാറില്ലല്ലോ..
വന്നതില്‍ സന്തോഷം
കമന്റിയതിനു നന്ദി
റ്റോംസ്..
സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി.
വീണ്ടും പ്രതീക്ഷിക്കുന്നു.
തെച്ചിക്കോടന്..
ഇക്ക വൈകി ആണെങ്കിലും ഇവിടെ എത്തുമല്ലോ
അത് തന്നെ വളരെ സന്തോഷം
നല്ല വാക്കുകള്‍ക്കു നന്ദി.
ഹംസ..
ഇക്കാ ഫോട്ടോ മാറ്റിയത് തിരിച്ചു ഇട്ടിട്ടുണ്ട്
വീണ്ടും വന്നതിനും പ്രോത്സാഹനത്തിനും നന്ദി
ഭായി..
ഭായിയെ കണ്ടില്ലല്ലോ എന്ന് കരുതിയിരിക്കായിരുന്നു
വന്നതില്‍ വളരെ സന്തോഷം
അഭിപ്രായത്തിനു നന്ദി
ഇങ്ങിനെ ശ്വാസം അടക്കിപ്പിടിച്ചു വായിക്കരുത് ട്ടോ
ലാസ്റ്റ് പിന്നെ ഞാന്‍ കൊലക്കുറ്റത്തിനു സമാധാനം പറയേണ്ടി വരും
-
March 24, 2010 at 11:39 PM
എന്നെ സീനു അറിയില്ല പക്ഷെ സീനൂനെ ഈ കഥയിലൂടെ ഞാന്‍ അറിഞ്ഞു , പുതിയോരാളാണ്..പണ്ട് കുറച്ച് എഴുതിയിരുന്നു പിന്നെ കുടുമ്പം കുട്ടികള്‍ ഒക്കെയായി ഒന്നിനും സമയം കിട്ടാതായി , ഇപ്പോള്‍ ഖത്തറില്‍ ജോലി , ബ്ലോഗില്‍ ഉണ്ട് സമയം കിട്ടുമ്പോള്‍ വായിക്കണേ...
സീനുവിന്റെ കഥ തെല്ലൊന്നു വിഷമിപ്പിച്ചു..ഒരു കുഞ്ഞു നൊമ്പരം എവിടെയോ...? നല്ല കഥ , ഭംഗിവാക്കല്ല, സന്തോഷം .
-
March 26, 2010 at 4:57 AM
വീണ്ടും ക്ഷമ ചോദിച്ചു കൊണ്ട്. എന്തോ കാണാതെ പോയി ,ഇതു വരെ!. നല്ല കഥ അലപം നീളം കൂടിയെന്നു മാത്രം.പിന്നെ ചിത്രം അധികപ്പറ്റായി തോന്നി.ബ്ലോഗിന്റെ ലേ ഔട്ട് നന്നായി. കൂതറയോടൊരു കാര്യം കൂടി പറയണം. Read more എന്നത് ആദ്യത്തെ കുറച്ചു വാക്കുകള്‍ കൊടുത്ത ശേഷം കൊടുത്താല്‍ പേജില്‍ കൂടുതല്‍ പോസ്റ്റിങ്ങുകളെപ്പറ്റി കാണിക്കാന്‍ പറ്റും. ഇവിടെ പോസ്റ്റ് കഴിഞ്ഞ ശേഷമാണ് Read more വരുന്നത്. പിന്നെ കമന്റല്ലെ ബാക്കിയുള്ളൂ. എന്റെ പേജ് നോക്കുക.
-
March 26, 2010 at 3:03 PM
ജിഷാദ്..
ജോയ്..
സിദ്ധീക്ക്
മുഹമ്മദ്കുട്ടിക്ക..
എല്ലാവര്ക്കും ആദ്യവരവിനും അഭിപ്രായത്തിനും നന്ദി.
വീണ്ടും വരണം.
-
March 29, 2010 at 9:08 AM
മിഴിനീര്‍ത്തുള്ളി..
ഇവിടം വന്നു അഭിപ്രായം രേഖപ്പെടുത്തിയതിനു നന്ദി
വീണ്ടും വരണം
-
May 10, 2010 at 10:38 AM
ഇതു വായിച്ചാല്‍ ആരും കരയാതെയിരിക്കില്ല ശരിക്കും കരഞ്ഞു പോയി നന്നായി എഴുത്തിയിട്ടുണ്ട് ആശംസകള്‍ .........
സിനൂ,,, ഇതിനും ഞാന്‍ തന്നെയാണോ തേങ്ങയുടക്കുന്നത്,, സാരമില്ല,
നെട്ടിപ്പിച്ചു കളഞ്ഞല്ലോ സിനൂ.. സ്ഥിരം അമളികള്‍ ആവും എന്ന് കരുതിയാ വായിച്ചു തുടങ്ങിയത്. കരയിപ്പിച്ചു കളഞ്ഞല്ലോ.. നന്നായിരിക്കുന്നു കഥ
ആശംസകള്‍