നിന്നേയും കാത്ത്..
കാല ചക്രത്തിന് കറക്കത്താല്‍
കാല ചക്രത്തിന് കറക്കത്താല്‍
ആദ്യം ഐശ്വര്യമായി ഒരു തേങ്ങ അടിക്കട്ടെ!
ലളിതമായ ഒരു നല്ല കവിത. തുടക്കക്കാരിയുടെ ഒരു പരുങ്ങലുമില്ല. ഇഷ്ടമായി. ഭാവുകങ്ങള്‍.
"ഏകാന്ത പഥികയായി ഞാനെന്നുമീപടി വാതിലില്‍..!" മാത്രം ഒരു ആശയ വൈരുധ്യംതോന്നിച്ചു. ഏകാന്തപഥികയായി (യാത്രക്കാരി) എന്നും പടിവാതിക്കല്‍ നില്ക്കുന്നതെങ്ങനെ എന്ന്? പിന്നെ മനസ്സിന്റെ സഞ്ചാരമായി കണക്കാക്കി ഞാന്‍ അങ്ങു ക്ഷമിച്ചു! ചുമ്മാ വെറുതെ :)
അഭിനന്ദനങ്ങള്‍ ഇനിയും എഴുതുക.
ഒരു തുടക്കക്കാരിയുടെ പരീക്ഷണ മായി ഈ കവിതയെ കാണാനൊക്കില്ല.നന്നായിരിക്കുന്നു.
ലളിതമായ വരികള്‍ കൊണ്ട് ,ആശയം നിറച്ചു വായനക്കാരന്റെ മനസ്സിനെ അല്പം നൊമ്പരപ്പിച്ചു തൊട്ടുണര്‍ത്താന്‍ ഈ കവിതയ്ക്ക് കഴിയുമെന്നെനിക്ക് തോന്നുന്നു.ചെറിയൊരു കല്ലുകടി "ഏകാന്ത പഥികയായി " കവിയിത്രിയുടെ മനസ്സിന്റെ സഞ്ചാര മായിരിക്കാം
ഭാവനയില്‍ കണ്ടതെന്ന് മനസ്സിലാക്കുന്നു.
അതോ ചര്‍ച്ച ചെയ്യപ്പെടാന്‍ വേണ്ടി തൊടുത്തുവിട്ട കൂരമ്പോ?
ഇനിയും ഒരായിരം കവിതകള്‍ ഈ കവിയിത്രിയില്
നിന്നും പ്രതീക്ഷിച്ചു കൊണ്ട്
ആശംസകളോടെ
---ഫാരീസ്
വഷളന്‍..തെറ്റ് ചൂണ്ടിക്കാണിച്ചു തന്നതിന് നന്ദിട്ടോ..
ഞാന്‍ തിരുത്തിയിട്ടുണ്ട്
എന്റെ റബ്ബേ…. എന്താ ഇത് .. സിനൂ ,, നീയും എന്റെ വഴി തിരഞ്ഞെടുത്തോ… ? നന്നായി കൂതറയെ പോലുള്ളവരെ ബ്ലോഗ് രംഗത്തു നിന്നും ഓടിക്കാന്‍ ഇതു തന്നെയാ വഴിയുള്ളൂ..!! പിന്നെ കവിതയെ കുറിച്ചപറയുകയാണെങ്കില്.. ഇഷ്ടമായി. ! നന്നായിരിക്കുന്നു.! .. ഒരു പെണ്ണിന്റെ വേദന ശരിക്കും അറിയുന്നു. കവിതയില്‍. അതിനു മറുപടി പറയാനുള്ളത് ഈ ബ്ലോഗിലെ തന്നെ മറ്റൊരു പോസ്റ്റിന്റെ തലക്കെട്ടാണ് "അവന് വരും..വരാതിരിക്കില്ല!!
കവിത ലളിതം സുന്ദരം!
മാതൃത്വം ആണല്ലേ വിഷയം, എനിക്കങ്ങിനെയാണ് മനസ്സിലായത്!
എന്നാലും എല്ലാവരും ഇങ്ങനെ തുടങ്ങിയാല്‍ ?! (കവിത)
ഇത് ഇപ്പോള്‍ നല്ല കൂത്ത്. ഞങ്ങളെ തന്നെ എല്ലാരും സഹിച്ചു കൊണ്ടിരിക്കാ അപ്പോളാണ് ഹംസാക്കയും സിനുതാത്തയും കൂടി ഞങ്ങളുടെ കഞ്ഞി കുടി മുട്ടിക്കാന്‍ വരുന്നേ ... ഹ.ഹ.. ഹ... അങ്ങനെ പോരട്ടെ കവിതകള്‍ .... പാവം വായനക്കാര്‍ ഇനി നിങ്ങളെയും സഹിക്കേണ്ടി വരുമല്ലോ.
നന്നായിട്ടുണ്ട്... ആശംസകള്‍ .
കടിച്ചാല്‍ പൊട്ടാത്ത വാക്കുകള്‍ കൊണ്ടുള്ള കസര്‍ത്ത് നടത്താതെ ലളിതമായി പറഞ്ഞ കൊച്ചു വരികളാല്‍ സമ്പുഷ്ടമാക്കിയ കവിത തുടക്കം എന്ന് പറയുന്നത് വെറുതെ എന്നേ എനിക്ക് തോന്നിയുള്ളൂ.
എന്റെ സിനു, ഞാനെന്തായീ കാണണേ? കലക്കിയില്ലേ കവിത! ആദ്യമായിട്ടെഴുതിയ കവിതയാണെന്നൊന്നും വായിച്ചപ്പോള്‍ തോന്നിയില്ല. ഈ കഴിവൊക്കെ ഇത്രനാളും എന്തിനാ ഒളിപ്പിച്ചു വെച്ചത്?
"ബ്ലോഗ് രംഗത്ത് മിക്കവരും കവിത പരീക്ഷിക്കുന്നു" എന്ന് എഴുതിക്കണ്ടു. ആ കൂട്ടത്തില്‍ ഞാനില്ല കേട്ടോ.. :)
എന്റമ്മോ അപ്പൊ സിനൂ നിനക്കു കവിതയും അറിയാമല്ലെ..... കലക്കി ഇതു ആദ്യത്തെ പരീക്ഷണം എന്നു പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസം അടിപൊളിയായിട്ടുണ്ട് കേട്ടോ ലളിതമായ ഭാഷ എല്ലാർക്കും മനസിലാകുന്ന ഭാഷ..ഒരു പെണ്ണിന്റെ കാത്തിരിപ്പിന്റെ നൊംബരം .. വളരെ നന്നായി വരികൾ ആശംസകൽ ....
ഒഴിഞ്ഞകുടം ഇപ്പോള്‍ നിറഞ്ഞു തുളുമ്പുന്നല്ലോ!.ദാ,ഇപ്പോള്‍ കവിതയും!.ഹംസ പറഞ്ഞപോലെ ഞാനും ഹാഷിമും ഇനി വേറെ സ്ഥലം നോക്കുകയാ!. ഇവിടെ എല്ലാവരും കവികളായി മാറിയിരിക്കുന്നു.തുടക്കക്കാരത്തിയുടെ യാതൊരു കുഴപ്പവും കവിതയില്‍ കാണുന്നില്ലെന്നു വിവരമുള്ളവര്‍ പറയുന്നത് കേട്ടില്ലെ?.അഭിനന്ദനങ്ങള്‍!
" മോഹങ്ങള്‍ ചിതലരിക്കും മുമ്പേ..
നീയെത്തുമോ എന്നരികിലായ്.
ഓര്‍മ്മകള്‍ ആര്ദ്രമാക്കുന്നീ മിഴികളെ..
സ്നേഹ ലാളനം നിനക്കായ്-
ഒരുക്കി വെച്ചു ഞാന്‍..!"
സിനു കവിത എഴുതുന്നത് ആദ്യമായി എന്ന് വിശ്വസിക്കാന്‍ വയ്യ ...നല്ല അടിയൊഴുക്കും ,പരപ്പും ,ഭംഗിയും ഉള്ള മനോഹരമായ കവിത ...ഇനിയും എഴുതുക ...മനോഹരം
ഹൊ... ഇതു പരീക്ഷണമോ?
അപ്പോ ശരിക്കുള്ള കവിതയെന്തായിരിക്കും!
തുടരുക... ആശംസകൾ!
ഞാനും ഇനി എന്തെങ്കിലും കടുംകൈ ചെയ്യും
എങ്ങിനെ ഒരു ബ്ലോഗ് കവിയാകാം
എന്ന വിഷയത്തിൽ ആരെങ്കിലും ഒരു പോസ്റ്റിട്ടിരുന്നെങ്കിൽ......
കവിത നന്നായിട്ടുണ്ട്
മനസ്സിലാക്കാന്‍ പറ്റുന്ന നല്ല വരികളാണ്
ഇനിയും എഴുതൂ..
ആശംസകള്‍!!
പടച്ചോനെ, ഇനിയും എന്തൊക്കെ സഹിക്കേണ്ടി വരും..
ങ്ങാ.. നടക്കട്ടെ നടക്കട്ടെ..
(ഭാവുകങ്ങള്‍)
വഷളന്‍..
ആദ്യ കമന്റിനും തേങ്ങ അടിക്കും തെറ്റ് ചൂണ്ടി കാണിച്ചു തന്നതിനും
ഒത്തിരി നന്ദിയുണ്ട്
ശ്രീ..
അഭിപ്രായത്തിനു നന്ദി
ഉപാസന..
ആദ്യ വരവിനും അഭിപ്രായത്തിനും നന്ദി
വീണ്ടും വരണം
ഫാരിസ്..
സന്ദര്‍ശനത്തിനും നല്ല വാക്കിനും നന്ദിയുണ്ട്
naushu..
ഒഴിഞ്ഞ കുടത്തിലേക്ക് സ്വാഗതം
കമന്റിയതിനു നന്ദി
ഇനിയും വരിക
കൂതറ..
അഭിപ്രായത്തിനു നന്ദി
അതെ..ഞാനും...........................
ഹംസ..
ഇക്കാ വായനക്കും അഭിപ്രായത്തിനും നന്ദി
അതെ..വരും വരാതിരിക്കില്ല!!
സിബു..
വായനക്കും കമന്റ്സിനും നന്ദിട്ടോ..
തെച്ചിക്കോടന്..
ഇക്കാ..അഭിപ്രായം രേഖപ്പെടുത്തിയതിനും
നല്ല വാക്കിനും നന്ദി
സലാഹ്..
ഉം..നന്ദി സലാഹ്
ജിഷാദ്..
സന്ദര്‍ശനത്തിനും കമന്റിയതിനും നന്ദി
ഏയ്.. ഇയാള്‍ പേടിക്കേണ്ട:)
ഒ എ ബി..
ഇക്കാ..അഭിപ്രായത്തിനു നന്ദിട്ടോ..
ജിത്തു..
നല്ല വാക്കിനും കമന്റിയതിനും നന്ദി ജിത്തു
ഒഴാക്കന്..
വായനക്കും അഭിപ്രായത്തിനും നന്ദി
പട്ടേപ്പാടം രാംജി..
വായനക്കും അഭിപ്രായതും നല്ല വാക്കുകള്‍ക്കും
ഒത്തിരി നന്ദിയുണ്ട്
വായാടീ ..
നന്ദി വായാടീ..
പിന്നെ ആ കൂട്ടത്തില്‍ ഉണ്ടോന്നു ചോദിച്ചാല്‍ ഉണ്ട്
ഇല്ലെന്നു ചോദിച്ചാ ഇല്ല
ഉമ്മു അമ്മാര്‍..
അഭിപ്രായം രേഖപ്പെടുത്തിയത്തിനും നല്ല
വാക്കുകള്‍ക്കും ഒത്തിരി നന്ദിട്ടോ..
നന്നായി കവിത എഴുതുന്ന നിങ്ങള്‍ ഇത് പറയുമ്പോള്‍
ഒത്തിരി സന്തോഷമുണ്ട്
മുഹമ്മദ് കുട്ടി..
ഇക്കാ സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി
എസ് എം സാദിക്ക്..
ഇക്കാ നന്ദി
രാധിക..
നന്ദിട്ടോ..
ലക്ഷ്മി..
നന്ദി
നുണച്ചി സുന്ദരി
നന്ദി
ഫൈസല്‍..
സ്വാഗതം..ആദ്യവരവിനും കമന്റിനും നന്ദി
ഇനിയും വരിക
ഏകാന്തതയുടെ കാമുകി..
സ്വാഗതം ഒഴിഞ്ഞ കുടത്തിലേക്ക്
ആദ്യ വരവിനും അഭിപ്രായത്തിനും നന്ദി
വീണ്ടും വരണം
മുക്താര്‍..
നന്ദി
ആധില..
സ്വാഗതം..ഇവിടം സന്ദര്‍ശിച്ചതില്‍ ഒത്തിരി സന്തോഷം
കമന്റ്സിന് നന്ദി
ഇനിയും വരണം
അലി..
ഇക്കാ..വായനക്കും അഭിപ്രായത്തിനും നന്ദിയുണ്ട്
ഹ ഹ..സെര്‍ച്ച് ചെയ്തു നോക്കൂ
ആയിസൂന്റെ ചക്കക്കൂട്ടാന്‍..
അഭിപ്രായത്തിനു നന്ദി
lvo serentha and friends
thanks
reffy..
സ്വാഗതം..ആദ്യ വരവിനും കമന്റിയതിനും നന്ദി
noonus..
ഇവിടം വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി
ഇനിയും വരണം
ഒരു താരാട്ടിനായി, മുടി ഇഴകളിലെ തലോടലനായി ....
കവിത വായിച്ചപ്പോള്‍ ആലപ്പുഴയില്‍ നിന്നും 5 വര്‍ഷം മുമ്പ് കാണാതായ രാഹുല്‍ എന്ന ബാലന്റെ അമ്മയെ ഓര്‍മ്മ വന്നു
തുടക്കകാരിയെങ്കിലും! നന്നായി ....
പ്രതീക്ഷിക്കാനേറെയുണ്ടെങ്കിലും ജീവിതയാത്രയില്‍ ഏറെയും ഏകാന്തപഥികരായിതന്നെ തുടരേണ്ടിവരുമല്ലോ .വരുന്നതും പോകുന്നതും ഒറ്റയ്ക്ക് ,ഇടയ്ക്ക് കണ്ടുമുട്ടുന്ന സഹയാത്രികര്‍ അല്പം ആശ്വാസം മാത്രം .
എന്റെ സങ്കടമാണു സിനു നിന്റെ കവിത വളരെ നന്നായിരിക്കുന്നു ഇനിയുംഇതുപോലെ നല്ലവരികള്‍ കാത്തിരിക്കുന്നു
ഏക യായി ജീവിത യാത്രയില്‍ എന്നാണ് കവിതയില്‍ ഉള്കൊണ്ടാതെന്നു തോന്നുന്നു.
അമ്മായകന് കൊതിക്കുന്ന മാതാക്കളുടെ ഒരു നൊമ്പരം സിനു നന്നായി എഴ്തുകാരായി ആരും ജനിക്കാരില്ല എഴുതി എഴുതി തെളിയണം അപോഴാണ് എല്ലാവരും നല്ലതായി എഴുതുന്നത് എന്തായാലും നന്നായി ഇനിയും പോരട്ടെ
സയനോര..നന്ദി
Readers Dias..ആദ്യവരവിനും അഭിപ്രായത്തിനും നന്ദി
ഇനിയും വരിക
സുകന്യ..ചേച്ചീ നന്ദിട്ടോ..
ബോബന്..അതിഥിയായതില്‍ സന്തോഷം
കമന്റ്സിനു നന്ദി
വീണ്ടും വരണംട്ടോ..
ജീവി..അഭിപ്രായം രേഖപ്പെടുത്തിയതിനു നന്ദി
പിന്നെ..ഇയാള്‍ക്ക് അര്‍ഥം പിടി കിട്ടിയില്ലാന്നു തോന്നുന്നു
നൂനുസ്..വീണ്ടും കണ്ടതില്‍ ഒത്തിരി സന്തോഷം
സാരമില്ല.. ഒക്കെ ശരിയാവുമെന്നെ..
മഹേഷ്..ആദ്യ വരവിനും കമന്റിയതിനും നന്ദിട്ടോ
ഇനിയും വരണം
ഷമീര്‍..നന്ദി
സാബീ.. സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി
ഭായി..നന്ദിട്ടോ..
ജോയ്..നന്ദി
പ്രിയ സിനു,
കവിത വായിച്ചു,നല്ല ഒഴുക്കുണ്ട്...സ്പോന്റെന്യാസ് ഓവര്‍ ഫ്ലോ .......
പക്ഷേ യാത്രക്കാരിയായ അവള് എന്നെയും കാത്ത് അവിടെ തന്നെ നില്ക്കുകയാണോ?
പക്ഷേ എനിക്കിഷ്ടമായി,
എന്റെ ബ്ലോഗില്‍ കണ്ട സിനുവിന്റെ കമന്റ് എന്നെ സന്തോഷിപ്പിക്കുന്നു കേട്ടോ, നന്ദി!!
തുടര്‍ന്നും എന്റെ എഴുത്തുകള്‍ക്ക് കണ്ണു തരണേ.
എന്റെ ആശംസകള്‍.
സ്നേഹ പൂര്‍വ്വം റൂബിന്
അപ്പോൾ യൂ ടൂ ബ്രൂട്ടസ് എന്ന് എന്നെക്കൊണ്ട് പറയിച്ചേ അടാങ്ങൂ അല്ലേ.. ഏതായാലും പ്രതിഭ പുറാത്ത് വരട്ടെ..
സിനു വരാൻ കുറച്ച് വൈകിപ്പോയി. കവിത നന്നായിട്ടുണ്ട്ട്ടൊ. ആദ്യായി എഴുതിയതാണെന്നു പറയില്ല.
റുബിന്‍ ..ആദ്യ വരവിനും അഭിപ്രായം പറഞ്ഞതിനും നന്ദി
വീണ്ടും വരണം
ചേച്ചിപ്പെണ്ണ്..
നന്ദി ചേച്ചീ..
രാഹുല്‍..അതിഥിയായതില്‍ സന്തോഷം
കമന്റിയതിനു നന്ദി ട്ടോ..
ഇനിയും വരിക
പി ഡി..ഇടവേളയ്ക്കു ശേഷം വീണ്ടും കണ്ടതില്‍ സന്തോഷം
കമന്റ്സിനു നന്ദി
രവീണ..ആദ്യ വരവിനും കമന്റിയതിനും നന്ദി
ഇനിയും വരണം ട്ടോ..
മനോരാജ്..നന്ദി
കുഞ്ഞാമിന..അല്‍പ്പം വൈകിയാലും വന്നല്ലോ..അത് മതി
നല്ല വാക്കിനു നന്ദി
snowfall...നന്ദി
വി കെ..അഭിപ്രായത്തിനും നല്ല വാക്കിനും നന്ദി
എന്റെ ബ്ലോഗ് സന്തര്‍ഷിച്ചതിനും
അഭിപ്രായം അറിയിച്ചതിനും
ആദ്യം നന്ദി അറിയിക്കട്ടെ ...
ഒയിഞ്ഞ കുടം എന്ന പേര് മാറ്റാന്‍
സമയമായിരിക്കുന്നു എന്ന് തോന്നുന്നു
കാരണം മധുരമൂറും കവിതയും കഥകളും കൊണ്ട്
ഇത് നിറഞ്ഞു കവിഞ്ഞിരിക്കുന്നു ...
പുതിയ പരീക്ഷണം വിജയിച്ചിരിക്കുന്നു . ...
കണ്ടില്ലേ എല്ലാവരും പച്ച കൊടി കാട്ടിയത് ..
എല്ലാം നോക്കാന്‍ സമയം അനുവതിച്ചില്ല..
വീണ്ടും കാണാം ....
കാലചക്രത്തിന്കറക്കത്താല്
പാലുംതേനുംനിറഞ്ഞൊഴുകട്ടെ കുടങ്ങള്‍
കാടിളക്കിക്കൂടുമാറിസ്സടകുടഞ്ഞ് കടല്‍കടന്ന്
പടിതുറന്ന് കിടിലനവന്വരുമൊരുനാള്
നല്ലെഴുത്ത് നന്നാവാന്നല്ലവഴി.
നന്മകള് നേരുന്നൊരായിരം
ജ്യോ..
കണ്ണൂരാന്‍..
ഷാഹിന..
അബ്ദുല്‍ കാദര്‍..
ആയിരത്തിയൊന്നാംരാവ്..
എല്ലാവര്ക്കും ആദ്യ വരവിനും കവിത വായിച്ചു കമന്റിയതിനും ഒരുപാട് നന്ദി അറിയിക്കുന്നു
ഇനിയും വരണംട്ടോ..
ആയിരത്തിയൊന്നാംരാവ്..ക്ഷമിക്കണം..
ഇന്നത്തെ കമന്റ് കണ്ടപ്പോഴാ ഞാന്‍ ആലോചിച്ചത് ..ഇതിനു മുന്‍പ് കമന്റിയിട്ടുണ്ടാല്ലോന്നു
കമന്റുകള്‍ ശ്രേധിച്ചപ്പോ ഉണ്ട് താനും..
പക്ഷെ..കമന്റിനു മറുപടി കൊടുത്തപ്പോള്‍ പെട്ടിട്ടില്ല..സോറി കേട്ടോ..കണ്ടിട്ടുണ്ടാവില്ല അതായിരിക്കും..
ഏതായാലും വീണ്ടും കണ്ടതില്‍ വളരെ സന്തോഷം..ഒപ്പം നന്ദിയും
ഇനിയും വരണം...
ബ്ലോഗ് രംഗത്ത് മിക്കവരും കവിത പരീക്ഷിക്കുന്നു
എന്നാ പിന്നെ ഞാനും ഒരു കൈ നോക്കിയേക്കാം
എന്ന് തീരുമാനിച്ചു..
ആദ്യ പരീക്ഷണമാണ്ട്ടോ..